Wednesday, June 24, 2009
ഇനി സീനിയര്‍
എല്ലാ എഴുത്ത് പരിക്ഷയും കഴിഞ്ഞു .ഇനി സീനിയര്‍. വളരെ ത്രില്‍ ഉള്ള ഒരു കാര്യമാണത്.
എന്തായാലും റാഗ്ഗിംഗ് വേണ്ടേ വേണ്ട.. ഇതില്‍ സഹായിച്ച എന്റെ role model ആയ എന്റെ seniors..
പുതിയ അധ്യയന വര്ഷം കോളേജില്‍ പോകുന്നത് train ലയിരിക്കും.
ഞാന്‍ ധാരാളം പേരെ നന്നായി pedipichitundu . അവര്കെല്ലാം എന്റെ സോറി..
പ്രേതെകിച്ചു nithin, nikhil, santheesh, എന്നിവരോട്.
എന്തായാലും vishnu,binu എന്റെ കൂടെ hostelil വരുനുന്ന്ട് .
പിന്നെ കാണാം.(On 1-07-2009)
i wish lot to change.. lot to make...new relation....new propose(not me)...new things....new experience....
Subscribe to:
Comments (Atom)